Posted by share multimedia 1:19 am, under | No comments

ആത്മസാക്ഷാത്കാരത്തിന്റെ നിറവില്‍ പ്രതീക്ഷകളുടെ വീഥികളിലേക്ക്‌ നിങ്ങളുടെ നയനാനുഭവങ്ങളിലേക്ക് ഹൃദയത്തിന്റെ കൈക്കുംബിളിലേക്ക് ഒരു അക്ഷര"ധ്വനി".മനസ്സിന്റെ മണിചെപ്പില്‍ സൂക്ഷിച്ചു വെച്ച ഭാവിയുടെ വരദാനങ്ങളുടെ കലാവൈഭവങ്ങള്‍ ഓരോ കുടുംബത്തിലേക്ക്,
സ്വീകരിച്ചാലും........ഹൃദയാന്തരങ്ങളിലെ കലകള്‍ ലജ്ജ കൊണ്ടു മൂടപ്പെട്ടവര്‍ക്ക് പ്രോത്സാഹനമായ്‌ കലാ പ്രകടനത്തിന് ഒരു വേദി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വേദിയായി ഈ കൈത്ത്തിരിനാളം ഒരു അതിജീവനമായെന്കില്‍ .........അല്‍പ്പം വെളിച്ചം വീശിയെങ്കില്‍ ഞങ്ങള്‍ ക്രിതാര്‍ത്ത്താരായി...............ഈ സംരംഭത്തിന്റെ പിറവിക്ക് വേണ്ടി പരിശ്രമിച്ച കരങ്ങള്‍ക്ക് വിഭവങ്ങള്‍ നല്കി സമ്പന്നമാക്കിയ മക്കള്‍ക്ക്‌,പരിഹാസച്ചുവയില്ലാതെ എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് ഹൃദയങ്കമായ ഭാവുകങ്ങള്‍........ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വൈവിദ്യങ്ങളായ കഴിവുകള്‍ ഇവിടെ ഉണര്തപെടുമ്പോള്‍ അതിലുള്ള തെറ്റുകുറ്റങ്ങളും അബദ്ധങ്ങളും പൊറുത്ത് വിലയേറിയ നിങ്ങളുടെ സഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്ട് താളുകളിലേക്ക് ............

മന്‍ഗ്ഗ്ളീഷില്‍ എഴുതിയാല്‍ ഇവിടെ മലയാളം ലഭിക്കും

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

Recent News

Videos

Videos

ആത്മസാക്ഷാത്കാരത്തിന്റെ നിറവില്‍ പ്രതീക്ഷകളുടെ വീഥികളിലേക്ക്‌ നിങ്ങളുടെ നയനാനുഭവങ്ങളിലേക്ക് ഹൃദയത്തിന്റെ കൈക്കുംബിളിലേക്ക് ഒരു അക്ഷര"ധ്വനി".മനസ്സിന്റെ മണിചെപ്പില്‍ സൂക്ഷിച്ചു വെച്ച ഭാവിയുടെ വരദാനങ്ങളുടെ കലാവൈഭവങ്ങള്‍ ഓരോ കുടുംബത്തിലേക്ക്,
സ്വീകരിച്ചാലും........ഹൃദയാന്തരങ്ങളിലെ കലകള്‍ ലജ്ജ കൊണ്ടു മൂടപ്പെട്ടവര്‍ക്ക് പ്രോത്സാഹനമായ്‌ കലാ പ്രകടനത്തിന് ഒരു വേദി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വേദിയായി ഈ കൈത്ത്തിരിനാളം ഒരു അതിജീവനമായെന്കില്‍ .........അല്‍പ്പം വെളിച്ചം വീശിയെങ്കില്‍ ഞങ്ങള്‍ ക്രിതാര്‍ത്ത്താരായി...............ഈ സംരംഭത്തിന്റെ പിറവിക്ക് വേണ്ടി പരിശ്രമിച്ച കരങ്ങള്‍ക്ക് വിഭവങ്ങള്‍ നല്കി സമ്പന്നമാക്കിയ മക്കള്‍ക്ക്‌,പരിഹാസച്ചുവയില്ലാതെ എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് ഹൃദയങ്കമായ ഭാവുകങ്ങള്‍........ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വൈവിദ്യങ്ങളായ കഴിവുകള്‍ ഇവിടെ ഉണര്തപെടുമ്പോള്‍ അതിലുള്ള തെറ്റുകുറ്റങ്ങളും അബദ്ധങ്ങളും പൊറുത്ത് വിലയേറിയ നിങ്ങളുടെ സഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്ട് താളുകളിലേക്ക് ............

Photos

Blog Archive